സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി ഭവന സന്ദർശനം നടത്തി

Jan 26, 2023

seena

സിപിഐ എം ആറ്റിങ്ങൽ വെസ്റ്റ് ലോക്കൽ കമ്മിറ്റി മാമം മേഖലയിൽ സി.ഐ.ടി.യു അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗമായ ആർ രാമുവിന്റെ നേതൃത്വത്തിൽ വീടുകളിൽ സന്ദർശനം നടത്തി. എൽ.സി സെക്രട്ടറി എൻ മോഹനൻ നായർ, എൽ.സി അംഗം എസ് സതീഷ് കുമാർ, വാർഡ് കൗൺസിലർ ഒ.പി ഷീജ, ബ്രാഞ്ച് സെക്രട്ടറി എസ് സുജിൻ, ബ്രാഞ്ച് അംഗങ്ങളായ എസ്.എസ് ബൈജു, സി രാമകൃഷ്ണ പിള്ള, ജി.ആർ.ഡി ബാബു, എസ് ഇന്ദ്രജിത്ത്, എസ് രഞ്ജിത്ത്, ജി അമ്പിളി, അഖിൽ കെ പ്രസാദ്, ആർ കൃഷ്ണ പ്രസാദ്, അഖിൽ ദാസ്, മഹി, അമൽ രാജ്, അക്ഷയ് എന്നിവർ പങ്കെടുത്തു.

cake tower new
LATEST NEWS