സിപിഐ(എം )അഞ്ചുതെങ്ങ് ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതി നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ആദ്യ സെമിനാർ നെടുംങ്ങണ്ടയിൽ
വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിജാ ബോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.ലൈജു, എസ്.പ്രവീൺ ചന്ദ്രാ, വിജയ് വിമൽ, സരിത എന്നിവർ സംസാരിച്ചു.
പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു
മലയാള വേദിയുടെ 243- മത് പ്രതിമാസ സാഹിത്യ കൂട്ടായ്മയുടെ ഭാഗമായി പുസ്തക പ്രകാശനവും കവിയരങ്ങും...

















