കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു.

Sep 12, 2022

seena

കടയ്ക്കാവൂർ സ്വദേശിയായ യുവാവ് ഗുജറാത്തിൽവച്ച് മരണപ്പെട്ടു. കടയ്ക്കാവൂർ ചാവടിമുക്ക് എഴുത്താന്റെവിളയിൽ സുജിത് എസ് (36) ആണ് ഗുജറാത്തിലെ ബറോഡയിൽവെച്ച് മരണപ്പെട്ടത്. വളരെക്കാലമായി ഗുജറാത്തിൽ ടയർ കട നോക്കിവന്നിരുന്ന സുജിത്തിന് ഹൃദയസ്ഥംഭനത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആംബുലൻസിൽ നാട്ടിലേക്ക് അയച്ചു. അഞ്ചുതെങ്ങ് ജംഗ്ഷനിലും സുജിത് ടയർകട നടത്തിയിരുന്നു.
ഭാര്യ ലക്ഷ്മി, മകൾ അനുഗ്രഹ (2 വയസ്സ് )

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...