സുശീല എസ് വാര്യർ (92) നിര്യാതയായി

Oct 25, 2022

seena

ആറ്റിങ്ങൽ പാലസ് റോഡിൽ സുശീലാഭവനത്തിൽ (വി.ആർ.എ -174) പരേതനായ എസ് ശങ്കരവാര്യരുടെ സഹധർമ്മിണി സുശീല എസ് വാര്യർ (92) നിര്യാതയായി.

മക്കൾ: എസ്. ലക്ഷ്മി രാധാകൃഷ്ണൻ, പരേതനായ എസ് മോഹൻ വാര്യർ.
മരുമക്കൾ: ഡോ:പി ഉമാദേവി (റിട്ടയേർഡ് മെഡിക്കൽ ഓഫീസർ, ഹോമിയോപ്പൊതി), പരേതനായ ഡി.എ രാധാകൃഷ്ണൻ.
സഞ്ചയനം: ശനിയാഴ്ച രാവിലെ 9 ന്

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...