മോഹൻദാസ് (അമ്പിളി) (71) അന്തരിച്ചു

Dec 6, 2022

seena

ആറ്റിങ്ങൽ: എ സി എ സി നഗർ എം എസ്‌ നിവാസിൽ (മേലാറ്റിങ്ങൽ കിഴക്കടത്തു വീട്ടിൽ പരേതനായ ഭാർഗവന്റെ മകൻ) മോഹൻദാസ് (അമ്പിളി) അന്തരിച്ചു. 71 വയസ്സായിരുന്നു. നാലാം തീയതി പകൽ 2.45 നാണ് അന്ത്യം സംഭവിച്ചത്. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ സംസ്കാരം നടത്തി.

സഞ്ചയനം 11 ന് ഞായർ രാവിലെ 8.30 ന്.
കുളിയടിയന്തിരം 20- 12 – 22 രാവിലെ 9 മണിക്ക്

ഭാര്യ: കെ കോമളം
മക്കൾ: ഷൂനദാസ്, ഷുജിദാസ്
മരുമക്കൾ: ജി രാജീവ്, പി എസ് പ്രിൻസി

cake tower new
LATEST NEWS
നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

നെറ്റ്‌വർക്കില്ലെങ്കിലും പേയ്മെന്റ് നടത്താം! യു പി ഐ ടാപ്പ് ആൻഡ് പേയുമായി ആർബിഐ; പ്രധാന ഫീച്ചറുകൾ അറിയാം

ഫോണിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലെങ്കിലും യു പി ഐ വഴി പണമടയ്ക്കാൻ സഹായിക്കുന്ന പുതിയ സംവിധാനം...