അക്ബർ (48) നിര്യാതനായി

Dec 26, 2022

seena

പെരുങ്ങുഴി നാലുമുക്ക്, ചരുവിള വീട്ടില്‍ അക്ബർ (48) ഗൾഫിൽ വച്ച് നിര്യാതനായി. മൃതദേഹം തേക്കടയിലെ വസതിയിൽ എത്തിച്ചു പൊതുദര്‍ശനത്തിന് ശേഷം നാളെ
(ചൊവ്വാഴ്ച) രാവിലെ പെരുങ്കുഴി മുസ്ലിം ജമാ അത്ത് പള്ളിയിൽ കബറടക്കും.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. ഷാബുജാന്‍ സഹോദരന്‍ ആണ്‌.
ഭാര്യ: രോഷ്മ
മക്കൾ: അയാന, അലൈന

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...