ആലംകോട്: സിപിഐ നേതാവും ആറ്റിങ്ങൽ മുനിസിപ്പാലിറ്റി മുൻ കൗൺസിലറൂം ആയിരുന്ന ഡി. ഇമാമുദീൻ (72) അന്തരിച്ചു.
ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ AITUC നേതാവായിരുന്ന D. ഇമമുദീൻ KSRTC-യിൽ ATO ആയാണ് വിരമിച്ചത്.
ദീർഘകാലം ആലംകോട് മുസ്ലിം ജുമാ-അത്ത് സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്നു. സീനത്ത് ബീവിയാണ് ഭാര്യ. ലാരീഷ്, ഷബ് ലൻ എന്നിവർ മക്കളാണ്.
ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...

















