ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം മങ്കാട്ടുമൂല എസ്.ബി നിവാസിൽ എം.ആർ.എ 78 A കെ സുകുമാരൻ (75) നിര്യാതനായി.
ഭാര്യ: ജി ശാന്തകുമാരി(അമർ ആശുപത്രി ആറ്റിങ്ങൽ).
മക്കൾ: എസ് സിന്ധു, എസ് ബിന്ദു .
മരുമകൻ: എ പ്രസാദ്
സംസ്കാരം ഇന്നു ഉച്ചയ്ക്ക് ശേഷം സ്വവസതിയിൽ.
ബിജിമോൾ എസ്… എൽഡിഎഫ് സ്ഥാനാർഥി
ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അഞ്ചുതെങ്ങ് ഡിവിഷനിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജിമോൾ എസിനെ...

















