ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം താഴത്തുമുടിയൂർ വീട്ടിൽ കെ.എസ്.ആർ.എ 162 പരേതനായ വി ചെല്ലപ്പൻപിള്ളയുടെ സഹധർമ്മിണി ഡി പാറുക്കുട്ടി അമ്മ (87) നിര്യാതയായി.
മക്കൾ: പി രാധാമണി അമ്മ, സി സുധാകരൻ നായർ, പി രമാഭായി അമ്മ, പരേതനായ സി.പി വേണുഗോപാൽ.
മരുമക്കൾ: ജി രാമചന്ദ്രൻ നായർ,കെ.ആർ അംബിക കുമാരി,ഡി ലേഖ പരേതനായ ജി ബാലചന്ദ്രൻ നായർ.
സഞ്ചയനം: ഞായർ രാവിലെ എട്ട് മണിക്ക്.


















