എസ്. വിജയകുമാർ(72) അന്തരിച്ചു

Mar 15, 2023

seena

ആറ്റിങ്ങൽ: കോരാണി ശാസ്ത്രവട്ടം എൽ വി എസ് നിവാസിൽ എസ്. വിജയകുമാർ(72) അന്തരിച്ചു. സംസ്കാരം ഇന്ന് പകൽ രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
ഇന്ന് പുലർച്ചെ അഞ്ചുമണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്. ശാരീരിക അസുഖങ്ങളെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു. ബിഎസ്എൻഎൽ ജീവനക്കാരനായിരുന്നു.

ഭാര്യ: ശാരദ
മക്കൾ: വിനോദ്, പരേതനായ ലാൽ
മരുമകൾ: മഞ്ജു

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...