ദീപു (49) അന്തരിച്ചു

Oct 25, 2023

ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ദീപ്തിയിൽ ദീപു അന്തരിച്ചു. 49 വയസ്സായിരുന്നു.
ശാരീരികമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിക്ക് ചിറയിൻകീഴ് ആർ വി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. റിട്ടയേഡ് തഹസിൽദാർ ഗോകുലാനന്ദന്റെയും, റിട്ടയേർഡ് എച്ച് എം ഇന്ദിരയുടെയും മകനാണ്.
ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റും, എച്ച് എം സി സ്റ്റാഫ് യൂണിയൻ (സിഐടിയു) ചിറയിൻകീഴ് യൂണിറ്റ് ഭാരവാഹിയുമായിരുന്നു.

ഭാര്യ: സിന്ധു (വാട്ടർ അതോറിറ്റി).
മകൻ: ആരീസ്.

cake tower new
LATEST NEWS
ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

ഹൈക്കോടതി റദ്ദാക്കിയ സത്യപ്രതിജ്ഞ വീണ്ടും; തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ചുമതലയേറ്റു

തിരുവനന്തപുരം: ചട്ടലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതി അസാധുവാക്കിയ തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി...

പൊലീസ് വാഹനമിടിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി ജുവിൻ

പൊലീസ് വാഹനമിടിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം; അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവൻ നൽകി ജുവിൻ

തൃശൂരിൽ പൊലീസ് വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കൗമാരക്കാരന് മസ്തിഷ്‌ക മരണം...