ആറ്റിങ്ങൽ: ഉംറയ്ക്ക് പോയ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി. ചിറയിൻകീഴ് മുടപുരം കുന്നിൽകട കുന്നുംപുറത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ്റെ മകൻ നിസാർ (63) ആണ് മക്കയിൽ നിര്യാതനായത്. കബറടക്കം മക്കയിൽ നടന്നു.
ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികയായ വയോധിക മരിച്ചു
തൃശൂർ: തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടവരമ്പ് ചിറവളിൽ ലിമിറ്റഡ് സ്റ്റോപ്പ് ബസ്...


















