ശാരദ അമ്മ (75) അന്തരിച്ചു

Apr 27, 2024

ആറ്റിങ്ങൽ: വിരുന്തിയോട് വടക്കേക്കര വീട്ടിൽ ശാരദ അമ്മ (75) അന്തരിച്ചു. രവീന്ദ്രൻ നായരുടെ ഭാര്യയാണ്.
മക്കൾ: സീമ, സബിത, ശോഭ.
മരുമക്കൾ: വിജയബാലകൃഷ്ണൻ, ബാബുകുമാർ, പ്രവീൺ.

LATEST NEWS