വി. ഗോപിനാഥൻ നായർ (98) അന്തരിച്ചു

Nov 3, 2025

seena

ആറ്റിങ്ങൽ: ചിറ്റാറ്റിൻകര ചന്ദ്രവിലാസത്തിൽ വി ഗോപിനാഥൻ നായർ (98) അന്തരിച്ചു.

ഭാര്യ: എസ് സരസ്വതിയമ്മ.
മക്കൾ: ജി തങ്കമണി, ജി ജയകുമാർ (ബിസിനസ്), പരേതരായ ജി വിപിനചന്ദ്രൻ നായർ, ജി മണികണ്ഠൻ നായർ.
മരുമക്കൾ: ആർ.പി കലാധരൻ നായർ, എസ് പത്മശ്രീ, ഒ.പി ഷീജ (ആറ്റിങ്ങൽ നഗരസഭാ കൗൺസിലർ).

സഞ്ചയനം: ശനിയാഴ്ച രാവിലെ 8 മണിക്ക്

cake tower new
LATEST NEWS
20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

20 രൂപയ്ക്ക് ഫ്‌ളേവേഡ് മില്‍ക്ക്; പാല്‍ വിപണിയിലും പിടിമുറുക്കാന്‍ അംബാനി, ‘ജോയ് ലാന്‍ഡ്’ മില്‍മയ്ക്ക് ഭീഷണിയാകുമോ?

ന്യൂഡല്‍ഹി: ഭക്ഷോല്‍പ്പന്ന മേഖലയില്‍ കളംപിടിച്ച റിലയന്‍സ് ഇന്‍ഡസ്ട്രീസ് പാല്‍ വിപണി പിടിക്കാനുള്ള...

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഫോണില്‍ പേര് തെളിഞ്ഞുവരും, കോളര്‍ ഐഡി നിര്‍ബന്ധമാക്കി കേന്ദ്രം; നവംബര്‍ ഒന്നുമുതല്‍ പ്രാബല്യം

ഡല്‍ഹി: ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്നുള്ള കോള്‍ കണ്ട് ഇത് ആരുടേതാണ് എന്ന കണ്‍ഫ്യൂഷന്‍ ഇനി വേണ്ട....