ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മൂപ്പൻവിളാകം ലളിതമന്ദിരത്തിൽ (ശിവഗംഗ) കെ. ലളിതഭായിഅമ്മ (80) അന്തരിച്ചു. സംസ്കാരം വൈകിട്ട് നടക്കും.
ഭർത്താവ്: പരേതനായ കെ ഗോവിന്ദപ്പിള്ള. 23 ദിവസം മുൻപാണ് ഗോവിന്ദപ്പിള്ള അന്തരിച്ചത്.
മക്കൾ: ജി ബിജു, ജി ബൈജു
മരുമകൾ: രേവതി.


















