അഞ്ചുതെങ്ങ് സ്വദേശി സൗദി അറേബ്യയിൽ വച്ച് നിര്യാതനായി

Oct 24, 2026

അഞ്ചുതെങ്ങ് സ്വദേശി സൗദി അറേബ്യയിൽ വച്ച് നിര്യാതനായി. അഞ്ചുതെങ്ങ് അമ്മൻകോവിൽ പിള്ളയ്ക്കവിളാകത്ത് (പുണർതം, വിളക്കാട്ട്കോണം, കിളിമാനൂർ)
അജയകുമാർ (54) (അത്തൻ) ആക്സ്മികമായ അസുഖങ്ങളെ തുടർന്ന് സൗദി അറേബ്യയിൽവച്ച് നിര്യാതനായത്.

ഇന്നലെ രാവിലെയോടെ സൗദിയിലെ താമസസ്ഥലത്തെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബിപി കൂടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സൗദിയിലെ പ്രമുഖ ഡെക്കോർ വർക്ക്‌ കമ്പനിയിലെ ജീവനക്കാരനായിരുന്നു.

അച്ഛൻ : സോമരാജൻ (Late)
അമ്മ : കമലമ്മ (Late)

LATEST NEWS
‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

‘പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവ് നേതാക്കള്‍ തടയുന്നു’; കേന്ദ്രനേതൃത്വത്തിന് കത്തയച്ച് പിപി ദിവ്യ

കണ്ണൂര്‍: തനിക്കെതിരായ പാര്‍ട്ടി നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഎം...

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

തെളിയിച്ചാല്‍ ഒരു കോടി രൂപ നല്‍കാം; പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് കാര്‍ട്ടണ്‍ ഇന്ത്യ

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പിപി ദിവ്യയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന്...