വി സത്യഭാമ (86) അന്തരിച്ചു

Nov 7, 2026

ആറ്റിങ്ങൽ: പൂവൻപാറ കണ്ണങ്കര പുത്തൻ വീട്ടിൽ പരേതനായ വി. രാഘവൻ്റെ സഹധർമ്മിണി വി സത്യഭാമ (86) അന്തരിച്ചു.

മക്കൾ: ആർ സുരേഷ് ബാബു, ആർ ലാലി, ആർ ലീന (റിട്ടയേർഡ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്), ആർ രജനേഷ് കുമാർ (ദുബായ്), പരേതനായ ആർ മഹേഷ് കുമാർ.
മരുമക്കൾ: പി.ആർ സുഭദ്ര, ബി സുമനൻ, റ്റി പൗർണമി, ജി ബിജി, പരേതനായ ആർ മോഹനൻ.

സഞ്ചയനം: ബുധനാഴ്ച രാവിലെ 8.30 ന്

LATEST NEWS
എൽ പി വിഭാഗം കലോത്സവത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ

എൽ പി വിഭാഗം കലോത്സവത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ

വർക്കല സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ തേർഡ് ഓവറോൾ കരസ്ഥമാക്കി അഞ്ചുതെങ്ങ് സേക്രട്ട്...