ആറ്റിങ്ങൽ കടുവയിൽ രേവതിയിൽ ഗംഗാധരൻ നായർ.പി (റിട്ട. ജില്ല സോഷ്യൽ വെൽഫെയർ ഓഫീസർ) (81) അന്തരിച്ചു. ഭാര്യ: പരേതയായ മോഹന കുമാരി അമ്മ, മക്കൾ: ഇന്ദു ജി എം (GHSS കഴക്കൂട്ടം), മനോജ് ജി എം (DZM Mankind Pharma) മരുമകൾ: രശ്മി എം (സി ഇ ടി) ചെറുമക്കൾ: ദേവിക ഐ എസ്, ശ്രീലക്ഷ്മി എം ആർ
36 ഐ.എ.എസുകാർക്ക് സ്ഥലംമാറ്റം, അഞ്ജു തിരു. കളക്ടർ; അനുകുമാരി ജി.എസ്.ടി സ്പെഷ്യൽ കമ്മിഷണർ
36 ഐ.എ.എസുകാരെ സ്ഥലംമാറ്റി. വയനാട്, കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ പുതിയ കളക്ടർമാരെ നിയമിച്ചു....

















