ഡി. ഭാനുമതി അമ്മ (87) അന്തരിച്ചു

Oct 8, 2026

seena

ആറ്റിങ്ങൽ: വലിയകുന്ന് ഗോകുലത്തിൽ (ആർ.ആർ.വി.ആർ.എ:(87) പരേതനായ കെ ശിവശങ്കരൻ നായരുടെ (റിട്ടയേർഡ് എ.ഇ,കെ.എസ്.ഇ.ബി) സഹധർമ്മിണി ഡി ഭാനുമതി അമ്മ (87) അന്തരിച്ചു.

മക്കൾ: പരേതനായ എസ് രാധാകൃഷ്ണൻ (റിട്ടയേർഡ് അധ്യാപകൻ, വി.എസ്.എസ്.സി, തുമ്പ), എസ് രാമചന്ദ്രൻ (റിട്ടയേർഡ് സീനിയർ മാനേജർ, മാൻഷൻസ്, തിരുവനന്തപുരം), എസ് രാജ്കുമാർ (റിട്ടയേർഡ് ഡയറക്ടർ, കെ.എസ്.ഇ.ബി), ഡോ:ബി രാജശ്രീ (റിട്ടയേർഡ് സി.എം.ഒ, ഹോമിയോ).

മരുമക്കൾ: ആർ ഉമാദേവി, എസ് വത്സല കുമാരി (എ.ജി.എം ,ബി.എസ്.എൻ.എൽ, നാഗർകോവിൽ), എം രാജി (അധ്യാപിക, സമാജം ഹയർ സെക്കൻഡറി സ്കൂൾ, മുതുകുളം), അഡ്വ സി.വി സുരേഷ്, (കരുനാഗപ്പള്ളി).
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്

cake tower new
LATEST NEWS
ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

ചീട്ടുകളി റെയ്ഡ്: മറ്റുള്ളവരെ പൂട്ടി, കൂടെയുള്ള പൊലീസുകാരനെ വിട്ടയച്ചു; പ്രതിഷേധം കനത്തതോടെ ഒടുവിൽ കേസ്

കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം വേളത്തെ അനധികൃത ചീട്ടുകളി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ...

‘കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്’; ‘അണലി’ വെബ് സീരിസിന്റെ റീലിസിന് വിലക്ക്

‘കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്’; ‘അണലി’ വെബ് സീരിസിന്റെ റീലിസിന് വിലക്ക്

കൊച്ചി: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കുന്ന അണലി വെബ്‌സീരിസിന്റെ...