ജെ. ഭവാനി അമ്മ (98) നിര്യാതയായി

Mar 19, 2023

seena

ആറ്റിങ്ങൽ കൈപ്പറ്റിമുക്കിൽ എസ്.കെ നിവാസിൽ (വി.വി.പി.എസ് 98) ജെ. ഭവാനി അമ്മ (98) നിര്യാതയായി.

ഭർത്താവ്: ഗംഗാധരൻ പിള്ള..
മക്കൾ: ബി. സരസ്വതി അമ്മ (റിട്ടയേർഡ് അങ്കണവാടി ടീച്ചർ), പരേതനായ ജി.ശിശുപാലൻ നായർ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിയ്ക്ക്.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...