ആറ്റിങ്ങൽ: വട്ടവിള കാഞ്ഞിരംകോണത്ത് വീട്ടിൽ ബി ഭുവനേന്ദ്രക്കുറുപ്പ് (61) അന്തരിച്ചു.
ഭാര്യ: റ്റി വിജയകുമാരി.
മക്കൾ: വി.ബി ആര്യ (എ.ജി ഓഫീസ്, എറുണാകുളം), ബി.വി അരവിന്ദ് (കേരള ബാങ്ക്, നെടുമങ്ങാട്).
മരുമകൻ: ആർ കിരൺ നാഥ് (മഞ്ഞളി ജൂവലറി, ആറ്റിങ്ങൽ).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്
ഒക്ടോബർ വിപ്ലവം: ജനാധിപത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യസമിതി, യുവകലാസാഹിതി, ഇപ്റ്റ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ...


















