സി.പ്രഭാകരൻ നായർ (82) അന്തരിച്ചു

Jun 2, 2024

ആറ്റിങ്ങൽ: അവനവഞ്ചേരി രേവതിയിൽ (എ.എം.ആർ.എ:209) സി.പ്രഭാകരൻ നായർ (82) (റിട്ടയേർഡ് സബ് എഞ്ചിനീയർ, കെ.എസ്.ഇ.ബി, അവനവഞ്ചേരി) അന്തരിച്ചു.

ഭാര്യ: എസ് ലളിതാഭായി(റിട്ടയേർഡ് ഹെഡ്മിസ്ട്രസ്സ്, ഗവ.എച്ച്.എസ് അയിലം).
മക്കൾ: ലസിത. എൽ (ടെക്നോപാർക്ക്), പ്രശാന്ത് പി(യു.എസ്.എ).
മരുമക്കൾ: ജോഷിലാൽ വി.ആർ(ഡെന്തിസ്റ്റ്, ശ്രീഗിരി ഡെന്റൽ ക്ലിനിക്, ആറ്റിങ്ങൽ), പ്രിയ എം ജി(യു.ഏസ്.എ).
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്

cake tower new
LATEST NEWS
‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

‘മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?’; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡല്‍ഹി: ശബരിമലയില്‍ കയറാനെത്തിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോയെന്ന് സുപ്രീംകോടതി....

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

മഞ്ഞ കാര്‍ഡുകാര്‍ക്ക് പഞ്ചസാരയില്ല, കേരളത്തിലെ ആറുലക്ഷത്തോളം കുടുംബങ്ങള്‍ ‘സിസ്റ്റത്തിന്’ പുറത്ത്

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ...