ജെ.ഗോപിനാഥന്‍നായര്‍ (89) അന്തരിച്ചു

Mar 4, 2023

seena

ആറ്റിങ്ങല്‍: മാമം ശ്രീഭവനില്‍ (അവിട്ടം) ജെ.ഗോപിനാഥന്‍നായര്‍ (89) അന്തരിച്ചു.

ഭാര്യ: കെ.മാധവിക്കുട്ടി (അമ്മിണി)
മക്കള്‍: ജി.എം.അനില്‍കുമാര്‍ (ജപ്പാന്‍), ജി.എം.രാജേഷ് (മസ്‌കറ്റ്)
മരുമക്കള്‍: രശ്മി.പി.നായര്‍, ഐ.ആര്‍.പ്രഭ
സംസ്‌കാരം ഞായറാഴ്ച വൈകീട്ട് 3 ന് വീട്ടുവളപ്പില്‍.

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...