ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

Oct 2, 2026

seena

ഭാര്യയുമായി പിണങ്ങി തനിച്ചു താമസിച്ചിരുന്ന ഗൃഹനാഥൻ വീടിനു തീയിട്ട് ജീവനൊടുക്കി; സംഭവം കൊല്ലം കടയ്ക്കലിൽ

വീടിനു തീയിട്ട് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം കടയ്ക്കൽ ചെന്നിലത്ത് ദിലീഷ് കുമാർ (51) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. വീട്ടുകാരുമായി പിണങ്ങി ദിലീഷ് തനിച്ചു താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കടയ്ക്കൽ ദർപ്പക്കാട് ആണ് താമസം. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)..

cake tower new
LATEST NEWS
വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം

വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ...