വി ശിവശങ്കരൻ നായർ ( 74 ) അന്തരിച്ചു

Jan 14, 2023

seena

കല്ലമ്പലം മാവിൻമൂട് ഉഷസ്സ് വി ശിവശങ്കരൻ നായർ ( 74 ) അന്തരിച്ചു. റിട്ട.ഇൻസ്പെക്ടർ KSRTC ആറ്റിങ്ങൽ . ദീർഘകാലം KSRTEA യൂണിറ്റ് സെക്രട്ടറി ആയിരുന്നു . തിരുവനന്തപുരം ജില്ലയിലെ പ്രധാന ലൈബ്രറി പ്രവർത്തകനും ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയും ആയിരുന്നു .

ഭാര്യ : ഉഷാദേവി ( Rtd ടീച്ചർ)

മക്കൾ : വിദ്യ , വിവേക്
മരുമകൾ : രശ്മി ചന്ദ്രൻ

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...