കിളിമാനൂർ: കീഴ്പേരൂർ കുന്നത്ത് മഠത്തിൽ പരേതനായ ഈശ്വരൻ നമ്പൂതിരിയുടെ ഭാര്യ സരസ്വതി അന്തർജനം (86) അന്തരിച്ചു.
മക്കൾ: ചന്ദ്രിക അന്തർജനം, സാവിത്രി അന്തർജനം, വിഷ്ണു നമ്പൂതിരി(റിട്ട.പഞ്ചായത്ത് സെക്രട്ടറി), വിജയകുമാരൻ നമ്പൂതിരി(ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ), ഉഷാദേവി അന്തർജനം, ശ്രീലത ദേവി.
മരുമക്കൾ: പുത്തില്ലം നാരായണൻ നമ്പൂതിരി(തന്ത്രി,റിട്ട. അധ്യാപകൻ), സുബ്രഹ്മണ്യൻ നമ്പൂതിരി(റിട്ട. കെ എസ് ആർ ടി സി), ലതാ ദേവി, ഉഷ (എ എസ് ഐ ആറ്റിങ്ങൽ), ഹരികൃഷ്ണൻ കുറവിലങ്ങാട്, സുരേഷ് ഇടയാവണത്ത് മഠം.


















