ആറ്റിങ്ങൽ: കൊടുമൺ ഇന്ദു നിവാസിൽ കൃഷ്ണൻകുട്ടി നായർ (80) അന്തരിച്ചു.
ഭാര്യ: തുളസി നായർ.
മക്കൾ: ഷാജി, ഇന്ദു, പരേതനായ അഭിലാഷ്.
മരുമകൻ: അനീഷ്.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8 മണിക്ക്
കവർച്ചക്കിടെ വയോധികയെ കൊലപ്പെടുത്തി
തൃശ്ശൂർ: കാറളത്ത് വയോധിക വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ. മോഷണശ്രമത്തിനിടെയാണ് സാവിത്രി (79)...

















