ആറ്റിങ്ങൽ മാമത്ത് ഓണാഘോഷത്തിന് വൈദ്യുതദീപാലങ്കാരം അണയ്ക്കാൻ എത്തിയ നെടുമങ്ങാട് സ്വദേശി വൈദ്യുതാഘാതം ഏറ്റ് മരണപെട്ടു. നെടുമങ്ങാട് എലിക്കോട് ഷിബിന മൻസിലിൽ ജസീം (ജസീംഷാ ജെ എം)( 24 ) ആണ് മരണപെട്ടത്. വൈദ്യുതാഘാതമേറ്റ ഇയാളെ വലിയ കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല
മുഖ്യമന്ത്രി നാളെ ക്ലിഫ് ഹൗസിലേക്ക്; രാവിലെ ആറിന് ഗൃഹപ്രവേശം
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശന് നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും. രാവിലെ ആറ് മണിക്കാണ്...


















