വീടിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിൽ

Nov 22, 2026

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയിൽ സ്ത്രീയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സിന്ധു (53) വിനെ ആണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.തലയിൽ പ്ലാസ്റ്റിക് കവർ കെട്ടിയ നിലയിലാണ്. കൊലപാതകം എന്നാണ് സംശയം. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇയാളെ വിട്ടയച്ചതായാണ് സൂചന.

LATEST NEWS