കല്ലമ്പലം:മടവൂർ സീമന്തപുരം വൈ എം എ ജംഗ്ഷൻ ശ്രീ നിത്യത്തിൽ നാരായണൻ (62) (റിട്ട്: എസ് ഐ ഓഫ് പോലീസ്) നിര്യാതനായി.ഭാര്യ: തങ്കമണി. മക്കൾ: നിത്യ,വിദ്യ മരുമക്കൾ:ശ്രീജിത്ത്, വിനോദ്. മരണാനന്തര ചടങ്ങുകൾ ഞായർ (24.06)രാവിലെ 8.30 ന്
മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍; പ്രതിഷേധിച്ച് പട്ടികജാതി കുടുംബങ്ങള്‍, സംഘര്‍ഷം, ഇടപെട്ട് ആഭ്യന്തരമന്ത്രി
കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില് സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഏഴു...


















