ഓട്ടോറിക്ഷ തൊഴിലാളി വാഹനത്തിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു

Mar 12, 2023

seena

ആറ്റിങ്ങൽ: ഓട്ടോറിക്ഷ തൊഴിലാളി വാഹനത്തിൽ നിന്നും കുഴഞ്ഞു വീണു മരിച്ചു. ആലംകോട് മേലാറ്റിങ്ങൽ കാട്ടിൽ വീട്ടിൽ പ്രേമൻ (63) ആണ് വാഹനത്തിൽ നിന്നും കുഴഞ്ഞു വീണു മരിച്ചത്. പ്രേമൻ വാഹനത്തിൽ നിന്നും കുഴഞ്ഞു റോഡിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ആലംകോട് കടയ്ക്കാവൂർ റോഡിലായിരുന്നു സംഭവം.

ഭാര്യ : തങ്കമണി
മക്കൾ: പ്രേംജിത്ത്, പ്രവീൺജിത്ത് .

cake tower new
LATEST NEWS
എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

എൽനിനോ ശക്തമാകുന്നു, ഇന്ത്യയിൽ ഡെങ്കിപ്പനി കൂടാൻ സാധ്യത, മുന്നറിയിപ്പ് നൽകി ലോകാരോ​ഗ്യസംഘടന

ഡൽഹി: എൽനിനോ പ്രതിഭാസം ഇന്ത്യയിൽ ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ലോകാരോഗ്യ...