ബി. പുഷ്ക്കരൻ പിള്ള (72) അന്തരിച്ചു

Oct 14, 2026

seena

ആറ്റിങ്ങൽ: എം.ജി റോഡ് വൃന്ദാവനത്തിൽ ബി. പുഷ്ക്കരൻ പിള്ള (72) (റിട്ടയേർഡ് മുനിസിപ്പൽ ജീവനക്കാരൻ) അന്തരിച്ചു.

ഭാര്യ: പി വിമലാ ദേവി.
മക്കൾ: പി രമ്യ, പി സൗമ്യ, പി വിഷ്ണു.
മരുമക്കൾ: എസ്.ആർ ബിജു, ബി.ജെ വിനോദ്.
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30 ന്

cake tower new
LATEST NEWS
‘എന്റെ കയ്യിലുള്ളതെല്ലാം അയക്കും’; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

‘എന്റെ കയ്യിലുള്ളതെല്ലാം അയക്കും’; 18 കാരന്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആസൂത്രണം നടത്തി; ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് പെണ്‍കുട്ടിയുടെ കുടുംബം

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ആത്മഹത്യ ചെയ്ത 18 കാരന്‍ മുഹമ്മദ് അസ്ലം, ഭീഷണിപ്പെടുത്തി പണം തട്ടാന്‍...