വർക്കല: ഇടവ വെൺകുളം എസ്.എസ് നിവാസിൽ സതീഷ് കുമാർ എസ് (65) അന്തരിച്ചു.
ഭാര്യ: രമാദേവി ആർ.
സഹോദരങ്ങൾ: സുരേഷ് ബാബു എസ് കൈപ്പറ്റിമുക്ക് (റിട്ടയേർഡ് വാട്ടർ അതോറിറ്റി, ആറ്റിങ്ങൽ ), സലീന എസ്, പരേതനായ സന്തോഷ് കുമാർ എസ്.
സംസ്കാരം ഇന്ന് രാത്രി എട്ടു മണിക്ക് സ്വവസതിയിൽ.
ദിവസവും 20 മിനിറ്റ് യോഗ; ആദ്യം പഠിക്കേണ്ട 10 പോസുകൾ
മാനസിക സമ്മർദവും ഉത്തരവാദിത്വങ്ങളും തിരക്കുകളും നിറഞ്ഞ ജീവിതത്തിൽ യോഗ പരിശീലനത്തിന്റെ പ്രാധാന്യം...


















