വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീണു; വീട്ടമ്മ മരിച്ചു

Jan 15, 2023

seena

കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ വീട്ടമ്മ ക്വാറി കുളത്തില്‍ വീണ് മരിച്ചു. അമ്പലവയല്‍ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്. വസ്ത്രം അലക്കുന്നതിനിടെ കാല്‍ തെന്നി ക്വാറി കുളത്തില്‍ വീഴുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.

cake tower new
LATEST NEWS