അത്യാധുനിക സൗകര്യങ്ങളോടുകൂടി വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ
Dr. SREERAJ’S SMILE LOUNGE എന്ന പേരിൽ ദന്തൽ ക്ലിനിക് ആരംഭിക്കുന്നു. ആറ്റിങ്ങൽ
കൊല്ലമ്പുഴ ഗവൺമെന്റ് വെറ്റിനറി ഹോസ്പിറ്റലിന് എതിർവശത്തായി നാളെ (ഒക്ടോബർ 21) മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ആറ്റിങ്ങൽ എം എൽ എ ഒ എസ് അംബിക ഉദ്ഘാടനം നിർവഹിക്കും. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ എം പ്രദീപ്, വാർഡ് കൗൺസിലർ മുരളീധരൻ നായർ തുടങ്ങി മറ്റു പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും.
റൂട്ട് കനാൽ, ടീത്ത് വൈറ്റനിങ്, ഓർത്തോഡോണ്ടിക്സ്, ഗം ഡിസീസ് തെറാപ്പി, ക്ലിയർ അലൈനേർസ് തുടങ്ങി നിരവധി ട്രീറ്റ്മെന്റ് കളും ലഭ്യമാണ്.






















