ആലംകോട് – കല്ലമ്പലം ദേശീയപാതയിലെ അപകടകരമായ ഡിവൈഡർ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്നലെ രാത്രിയോടെ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തി. അശാസ്ത്രീയമായ ഡിവൈഡർ നിർമാണത്തിൽ നിരവധി വാഹനങ്ങളാണ് അപടത്തിൽപ്പെട്ടിട്ടുള്ളതെന്നും അടിയന്തരമായി ഇതിനൊരു പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു പ്രതിഷേധം.
ദുബൈ ഡ്യൂട്ടി ഫ്രീയില്‍ മലയാളിക്ക് ബംപര്‍; തേടിയെത്തിയത് ഒമ്പത് കോടിയുടെ ഭാഗ്യം!
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ മലയാളിക്ക് ഭാഗ്യം. അജ്മാനില്‍...

















