ആറ്റിങ്ങൽ അശ്വതി സ്റ്റോർ ഉടമ നാരായണൻ അന്തരിച്ചു

Sep 14, 2023

ആറ്റിങ്ങൽ: ആറ്റിങ്ങൽ എം ജി റോഡിൽ (വി ആർ എ 69) അശ്വതിയിൽ നാരായണൻ അന്തരിച്ചു. ആറ്റിങ്ങൽ അശ്വതി സ്റ്റോറിന്റെ ഉടമയാണ്. 65 വയസായിരുന്നു. ഇന്ന്
വൈകുന്നേരത്തോടെ മൃതദേഹം തമിഴ്നാട്ടിൽ കൊണ്ടുപോകും. അവിടെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.

ഭാര്യ: ചിത്ര
മക്കൾ: അശ്വതി, ഗണപതി
മരുമക്കൾ: ത്രിവേണി, ശെൽവനാരായണൻ

cake tower new
LATEST NEWS
വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍  തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതിയിളവില്‍ തീരുമാനം യുഡിഎഫിന് വിട്ട് തലയൂരി മുഖ്യമന്ത്രി

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി...