ടി പി രാജേന്ദ്രൻ നായർ (89) നിര്യാതനായി

Jul 19, 2023

ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷന് സമീപം മുഞ്ഞിനാട്‌ മേലേവിളവീട്ടിൽ ടി പി രാജേന്ദ്രൻ നായർ (89) അന്തരിച്ചു.

ഭാര്യ- പരേതയായ ലളിതാംബിക
മക്കൾ:
ബിന്ദു എൽ. ആർ
അജി എൽ. ആർ
ദിനേശ് എൽ. ആർ
ചിത്ര എൽ. ആർ

മരുമക്കൾ:
സൂര്യകുമാർ (late)
ശ്രീജ. എസ്.കെ
ശിൽപ്പ.എസ്
പ്രേംജിത്ത് ലാൽ.ഡി

cake tower new
LATEST NEWS
പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: തിരക്കഥാകൃത്ത് രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം

തിരുവനന്തപുരം: ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ ജനറൽ നോളജ് പരീക്ഷണങ്ങൾക്കും പഠനത്തിനുമായി ആശ്രയിക്കുന്ന...