കൊച്ചി: എറണാകുളം കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം. ഒരാള്‍ കുത്തേറ്റ് മരിച്ചു. ബംഗാള്‍ സ്വദേശി കമല്‍ മാലിക് ആണ് കുത്തേറ്റ് മരിച്ചത്. അസം സ്വദേശിയായ പ്രാഞ്ചി എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
വർക്കലയിൽ വീടിനു മുന്നിൽ മദ്യപിച്ചത് ചോദ്യം ചെയ്ത യുവാക്കൾക്ക് മർദ്ദനം
വർക്കല മേൽവെട്ടൂരിൽ വീടിന് മുന്നിൽ ഇരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്ത യുവാക്കൾക്ക് ആറംഗ...















