എസ് പി സി നോളേഡ്ജ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ

Jul 18, 2022

seena

ആറ്റിങ്ങൽ: തോന്നക്കൽ സായി ഗ്രാമത്തിൽ വച്ച് നടന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോളേഡ്ജ് ഫെസ്റ്റ് -2022 തിരുവനന്തപുരം റൂറൽ മേഖല മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്തമാക്കി ഇളമ്പ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ.
നിള റിജു, ത്വിഷ. ജി. ആർ. നായർ,
അദ്വൈത്. എസ്. എൻ എന്നീ കുട്ടികളുടെ ടീം ആണ് ഒന്നാം സ്ഥാനം നേടിയത്.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...