വോട്ടര്‍ പട്ടിക പുതുക്കല്‍: പരാതി നല്‍കാന്‍ എട്ടു വരെ സമയം

Nov 28, 2022

seena

പ്രത്യേക സംക്ഷിപ്‌ത വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട്‌ വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാന്‍ ഡിസംബർ എട്ടു വരെ അവസരം.

ലഭിച്ച പരാതികള്‍ അടുത്ത മാസം 26നു മുമ്പ് തീര്‍പ്പാക്കി ജനുവരി അഞ്ചിന്‌ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. കഴിഞ്ഞ ഒമ്പന്‌ കരട്‌ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.

2024 ലെ പൊതുതെരഞ്ഞെടുപ്പിലേക്കാണ്‌ അടുത്ത ജനുവരി ഒന്ന്‌ അടിസ്‌ഥാനമാക്കി പ്രത്യേക സംക്ഷിപ്‌ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത്‌.

cake tower new
LATEST NEWS
വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും ജപ്പാനും

വിമാനങ്ങളെ വെല്ലുന്ന വേഗത! മണിക്കൂറില്‍ 600 കി.മീ വേഗതയുള്ള മഗ്ലേവ് ട്രെയിനുകളുമായി ചൈനയും...

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു

ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം നേതാവ് കെ. സതീശൻ ചികിത്സയിലിരിക്കെ അന്തരിച്ചു

പയ്യന്നൂർ: ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവും വ്യാപാരിയുമായ...