കോട്ടയത്ത് ഇടിമിന്നലേറ്റ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു

Oct 5, 2026

seena

കോട്ടയത്ത് ഇടിമിന്നലേറ്റ് ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് ശക്തമായ മിന്നലേറ്റ് ഗുരുതരമായി പരിക്കേറ്റൽക്കുന്നത്. തുടർന്ന് മൃഗഡോക്ടറെത്തിയാണ് മരണം സ്ഥിരീകരിച്ചത് വീട്ടുപറമ്പിൽ തളച്ചിരുന്നപ്പോഴാണ് മിന്നൽ ഏറ്റത്.

ബിഹാറിൽ നിന്ന് കേരളത്തിലെത്തിച്ച, ഏകദേശം 10 അടി ഉയരമുള്ള ആനയ്ക്ക് 45 വയസ്സ് പ്രായമുണ്ടായിരുന്നു. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്ന ബ്രഹ്മദത്തൻ, തൃശൂർ പൂരത്തിന് പാറമേക്കാവിന്റെ രാത്രി പൂരത്തിന് തിടമ്പേറ്റിയതടക്കം സംസ്ഥാനത്തെ വിവിധ പ്രമുഖ ക്ഷേത്രോത്സവങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു.

cake tower new
LATEST NEWS
ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ബഹിരാകാശത്ത് മത്സരം; ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും

ഡല്‍ഹി: ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും തമ്മില്‍ കടുത്ത...

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

പ്രഥമദൃഷ്യാ ഗുരുതര അഴിമതി; അന്വേഷണം തുടങ്ങും മുന്‍പ് എതിര്‍ക്കുന്നത് എന്തിന്?; പിഎസ്‌സിക്കെതിരെ ഹൈക്കോടതി

കൊച്ചി: ആസൂത്രണ ബോര്‍ഡിലേക്ക് നടന്ന പരീക്ഷയുടെ മൂല്യനിര്‍ണയ ക്രമക്കേടില്‍ പിഎസ്‌സിക്കെതിരെ...

ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

ഫോട്ടോ എടുക്കാന്‍ നില്‍ക്കുന്നതിനിടെ കാട്ടാന ആക്രമണം; കൊല്ലത്ത് വയോധികയ്ക്ക് ദാരുണാന്ത്യം

കൊല്ലം: പത്തനാപുരത്ത് വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. തൊഴിലുറപ്പ് തൊഴിലാളിയായ കടശേരി സ്വദേശി...