ആറ്റിങ്ങൽ: ഈ വർഷത്തെ ആറ്റിങ്ങൽ നഗരസഭയിലെ ഏറ്റവും മികച്ച കർഷകനായി അവനവഞ്ചേരി ആർ എം ജാസ്മിൻ മൻസിലിൽ റാഫിയുടെയും, ഷൈല ബീഗത്തിന്റെയും മകനായ ആർ എം ജാസിമിനെ കൃഷി വകുപ്പ് തെരഞ്ഞെടുത്തു. മികച്ച രീതിയിലുള്ള സംയോജിത കൃഷിയിലൂടെയാണ് ജാസിം അവാർഡിന് അർഹനായത്. കൃഷിയാണ് ജാസിമിന്റെ പ്രധാന വരുമാന മാർഗ്ഗം. ആഷിഫയാണ് ജാസിമിന്റെ ഭാര്യ.
ഒറ്റയടിക്ക് 640 രൂപ കുറഞ്ഞു; സ്വര്‍ണവില 1,08,000ല്‍ താഴെ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് ഒറ്റയടിക്ക് 640 രൂപയാണ് കുറഞ്ഞത്. 1,07,920 രൂപയാണ്...

















