പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കർഷകദിനത്തിന്റെ ഭാഗമായി കർഷകരെ ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ എം പി അടൂർ പ്രകാശ് നിർവഹിച്ചു. പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ്, മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ശിവഗിരിയിൽ കലാപരിപാടികൾ അവതരിപ്പിക്കാം
ഇക്കൊല്ലത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 12 മുതൽ 20 വരെ ശിവഗിരി മഠത്തിലെ മഹാസമാധി നവതി...

















