ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചു. സ്‌ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. കിരോവ്‌സ്‌കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്‌ഫോടനം നടന്നത്. ഇവിടെ തീ ആളിക്കത്തുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പുറത്തുവന്നു. ക്രിമിയിലെ പ്രധാന പാലം യുക്രൈന്‍ ഡ്രോണ്‍ ആക്രണത്തിൽ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്‌ഫോടനം.
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു. SW 301775...

















