കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി ആറ്റിങ്ങൽ സ്വദേശിനി

Jun 7, 2024

seena

ആറ്റിങ്ങൽ: കേരള സർകലാശാലയിൽ നിന്നും ബി എ മലയാളം & മാസ്സ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി പൂജ ആർ. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ വിദ്യാർത്ഥിനിയാണ്. ആറ്റിങ്ങൽ ആലംകോട് കലാഭവനിൽ വി വിനോദിന്റെയും രേണുകയുടെയും മകളാണ് പൂജ.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...