ഭക്ഷ്യ വിഷബാധ; 13 ഓളം കുട്ടികളെ വലിയ കുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Dec 31, 2022

seena

13 ഓളം കുട്ടികളെ ഭക്ഷ്യ വിഷബാധയേറ്റ് വലിയകുന്ന് താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ എൻ എസ് ക്യാമ്പിൽ പങ്കെടുത്ത ആറ്റിങ്ങൽ ഗവ. ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിലെ 13 കുട്ടികൾക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. 88 ഓളം കുട്ടികൾ എൻ എസ് എസ്, എൻ സി സി ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ 13 കുട്ടികൾക്ക് മാത്രമാണ് ഭക്ഷ്യ വിഷബാധയേറ്റത്. അതിനാൽ തന്നെ ഭക്ഷ്യ വിഷബാധയുടെ കാരണം അന്വേഷിച്ചു വരുന്നു.

cake tower new
LATEST NEWS
‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

‘ക്ഷമ പറഞ്ഞ് വീട്ടിലേക്കു വിളിച്ചു വരുത്തി, തിരിച്ചു പോകാന്‍ കാലുണ്ടാകില്ലെന്നു ഭീഷണിപ്പെടുത്തി’

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പ്രാദേശീക കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളിയില്‍ പ്രതികരണവുമായി...