ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ സൗജന്യപരിശോധന ഉണ്ടായിരിയ്കും

Aug 16, 2022

seena

ആറ്റിങ്ങൽ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഓഗസ്റ്റ് 17 മുതൽ 23 വരെ സൗജന്യമായി ബ്ലഡ്‌ ഷുഗർ, ബി പി, സൗജന്യ ഡെന്റൽ കൺസൾട്ടേഷൻ, ഫിസിയോതെറാപ്പി കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ ഡോക്ടർ കൺസൾട്ടേഷൻസിന് നിരക്കിൽ ഇളവുകളും ലഭിക്കുന്നതാണ്.
വിശദ വിവരങ്ങൾക്ക്: 8129764466

cake tower new
LATEST NEWS
എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന് ഹർജി; മാണി സി കാപ്പന് ഹൈക്കോടതിയുടെ നോട്ടീസ്

കൊച്ചി: മുംബൈയിലെ കോടതി നാല് ചെക്ക് മറുപടി കേസുകളിൽ തടവുശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ, മാണി...