സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്

Jun 1, 2023

seena

തിരുവനന്തപുരം: കേരളത്തിലെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ ന്യൂ ഡൽഹി, ഗവണ്മെന്റ് ഓഫ് ഇന്ത്യ അംഗീകാരമുള്ള എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

പ്ലസ്ടുവിൽ ഫിസിക്സ്, കെമിസ്ട്രി, മാത്‍സ് എന്നി വിഷയങ്ങളിൽ 45%മാർക്ക് നേടിയവർക്ക് മാത്രമേ എഞ്ചിനീറിങ്ങിൽ പ്രവേശനം ലഭിക്കുകയുള്ളു. രക്ഷിതാക്കളുടെ വാർഷിക വരുമാനം 249000 രൂപയിൽ താഴെ ആയിരിക്കണം. പഠനത്തോടൊപ്പം താമസവും സൗജന്യമായി ലഭിക്കും. അപേക്ഷകൾ പൂരിപ്പിച്ചു കോളേജ് പ്രിൻസിപ്പന്റെ അഡ്രസ്സിൽ തപാൽ മാർഗം അയച്ചു നൽകണം.

അപേക്ഷകൾ സ്വീകരിക്കുന്ന വിവിധ എഞ്ചിനീയറിംഗ് കോഴ്സുകൾ….

1, B.Tech Artificial Intelligence & Data Science
2, Computer Science Engineering.
3, Civil Engineering.
4, Robotics & Automation Engineering.
5, Mechanical Enginering.
6, B.Tech Information Technology.
7, Automobile Engineering.
8, Marine Engineering.
9, Instrumentation Engineering.
10, Aeronautical Engineering.
11, Electrical and Electronics Engineering.
12, Electronics and Communication EngineScience

ആദ്യം അപേക്ഷിക്കുന്ന നിശ്ചിത വിദ്യാർത്ഥികളിൽ നിന്നും മാത്രം ആകും അഡ്മിഷൻ  പരിഗണിക്കുക,

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 
☎️ 7736812761

cake tower new
LATEST NEWS
ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

ചിട്ടിപ്പണം നഷ്ടപ്പെട്ടത് മറച്ചുവെക്കാൻ കള്ളക്കഥ; വ്യാജമൊഴി നൽകിയ ആട്ടോ ഡ്രൈവർ അറസ്റ്റിൽ

കല്ലമ്പലം: ചിട്ടിപ്പണം നഷ്ടപ്പെട്ട വിവരം മറച്ചുവെക്കാൻ കള്ളക്കഥ മെനഞ്ഞ് പൊലീസിന് വ്യാജമൊഴി നൽകിയ...

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി

മോഡലിംഗിൽ സൗത്ത് ഇന്ത്യയിൽ നിന്ന് സെലക്ഷൻ നേടി അഞ്ചുതെങ്ങ് സ്വദേശിനിയായ മൂന്ന് വയസ്സ്കാരി....