‘മെയ്തീനേ… ആ ചെറ്യേ സ്പാനറൊന്നെടുക്കീ‌’; മന്ത്രി ​ഗണേഷ് കുമാറിന്റെ കളിപ്പാട്ട ചിത്രം

Jun 8, 2024

seena

ഗതാ​ഗത മന്ത്രി ​ഗണേഷ് കുമാറിന് കളിപാട്ടങ്ങളോടുള്ള ഇഷ്ടം പണ്ടേ ഹിറ്റാണ്. ഇപ്പോഴിതാ മന്ത്രിയുടെ ഓഫീസിലെ മേശപ്പുറത്ത് വെച്ചിരിക്കുന്ന കാറിന്റെ മോഡലിലുള്ള കളിപ്പാട്ട ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. മന്ത്രി തന്നെയാണ് ചിത്രം തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. കേരള സ്റ്റേറ്റ് നമ്പർ 7 എന്നാണ് കാറിന് നൽകിയിരിക്കുന്ന നമ്പര്‍. ചിത്രങ്ങൾക്ക് താഴെ അദ്ദേഹത്തെ പ്രശംസിച്ചും വിമർശിച്ചുമുള്ള കമന്റുകളുടെ തിക്കും തിരക്കുമാണ്.

cake tower new
LATEST NEWS
കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

കുര്‍കുറെ പായ്ക്കറ്റിലെ പ്ലാസ്റ്റിക് പന്ത് തൊണ്ടയില്‍ കുടുങ്ങി; അഞ്ച് വയസുകാരന്‍ മരിച്ചു

ബംഗളൂരു: കുര്‍കുറെ പാക്കറ്റിനുള്ളില്‍ നിന്ന് ലഭിച്ച ചെറിയ പ്ലാസ്റ്റിക് കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ...